Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fox Bit

ഒ​മ്പ​തു വ​യ​സു​കാ​രി​യു​ടെ വി​ര​ൽ കു​റു​ന​രി​ ക​ടി​ച്ചുപ​റി​ച്ചു

ക​​​ണ്ണൂ​​​ർ: കൊ​​​ള​​​ച്ചേ​​​രി മേ​​​ഖ​​​ല​​​യി​​​ൽ വീ​​​ണ്ടും കു​​​റു​​​ന​​​രി ആ​​​ക്ര​​​മ​​​ണം. പ​​​ള്ളി​​​പ്പ​​​റ​​​മ്പ്, പെ​​​രു​​​മാ​​​ച്ചേ​​​രി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​ണ് കു​​​റു​​​ന​​​രി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ ഒ​​​ന്പ​​​തു​​വ​​​യ​​​സു​​​കാ​​​രി ഉ​​​ള്‍​പ്പെ​​​ടെ നി​​​ര​​​വ​​​ധി പേ​​​ര്‍​ക്കു പ​​​രി​​​ക്കേ​​​റ്റ​​​ത്.

ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ആ​​​റു​​​പേ​​​രാ​​​ണ് ആ​​ക്ര​​​മ​​​ണ​​ത്തി​​​ന് ഇ​​​ര​​​യാ​​​യ​​​ത്. പ​​​ള്ളി​​​പ്പ​​​റ​​​മ്പി​​​ല്‍ വീ​​​ട്ടു​​​മു​​​റ്റ​​​ത്ത് കൂ​​​ട്ടു​​​കാ​​​രോ​​​ടൊ​​​പ്പം ക​​​ളി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ഒ​​​ന്പ​​​തു വ​​​യ​​​സു​​​കാ​​​രി​​​ക്കു നേ​​​രേ കു​​​റു​​​ന​​​രി പാ​​​ഞ്ഞ​​​ടു​​​ക്കു​​​ക​​യും കു​​​ട്ടി​​​യു​​​ടെ വി​​​ര​​​ല്‍ ക​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​ത്തി​​​ന്‍റെ സി​​​സി​​​ടി​​​വി ദൃ​​​ശ്യം പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടു​​​ണ്ട്.

പ​​​ള്ളി​​​പ്പ​​​റ​​​മ്പ് എ​​​പി സ്റ്റോ​​​റി​​​ലെ കെ.​​​പി. അ​​​ബ്ദു​​​റ​​​ഹ്‌​​​മാ​​​ന്‍, ഉ​​​റു​​​മ്പി​​​യി​​​ലെ സി.​​​പി. ഹാ​​​ദി എ​​​ന്നി​​​വ​​​ര്‍​ക്കും കു​​​റു​​​ന​​​രി ആ​​​ക്ര​​​മ​​​ണ​​ത്തി​​​ല്‍ പ​​​രി​​​ക്കേ​​​റ്റു.​ അ​​​ക്ര​​​മ​​​കാ​​​രി​​​യാ​​​യ കു​​​റു​​​ന​​​രി​​​യെ പി​​​ന്നീ​​​ട് പ്ര​​​ദേ​​​ശ​​​ത്ത് ച​​​ത്ത നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി. പ​​​ള്ളി​​​പ്പ​​​റ​​​മ്പി​​​ലെ ആ​​​ക്ര​​​മ​​​ണ​​ത്തി​​​നു പി​​​ന്നാ​​​ലെ പെ​​​രു​​​മാ​​​ച്ചേ​​​രി​​​യി​​​ലും കു​​​റു​​​ന​​​രി പ​​രാ​​ക്ര​​മം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഇ​​​തി​​​ൽ മൂ​​​ന്നു​​​പേ​​​ര്‍​ക്കു പ​​​രി​​​ക്കേ​​​റ്റു. പെ​​​രു​​​മാ​​​ച്ചേ​​​രി​​​യി​​​ലെ പ​​​വി​​​ജ, കാ​​​വും​​​ചാ​​​ലി​​​ലെ ദേ​​​വ​​​ന​​​ന്ദ, ശ്രീ​​​ദ​​​ര്‍​ശ് എ​​​ന്നി​​​വ​​​ര്‍​ക്കാ​​​ണ് ക​​​ടി​​​യേ​​​റ്റ​​​ത്.

കൊ​​​ള​​​ച്ചേ​​​രി പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ തെ​​​രു​​​വുനാ​​​യ്ക്ക​​​ളു​​​ടെ​​​യും കു​​​റു​​​ന​​​രി​​​യു​​​ടെ​​​യും ശ​​​ല്യം രൂ​​​ക്ഷ​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കൂ​​​ടു​​​ത​​​ല്‍ പേ​​​ര്‍ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​ര​​​യാ​​​കുന്ന​​​തി​​​ന് മു​​​മ്പ് അ​​​ധി​​​കൃ​​​ത​​​ര്‍ ഇ​​​ട​​​പെ​​​ട്ട് പ്ര​​​ശ്‌​​​നം പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് നാ​​​ട്ടു​​​കാ​​​രു​​​ടെ ആ​​​വ​​​ശ്യം. സം​​​ഭ​​​വ​​​ത്തി​​​ല്‍ പ്ര​​​ദേ​​​ശം ഒ​​​ന്നാ​​​കെ ഭീ​​​തി​​​യി​​​ലാ​​​ണ്.

Latest News

Corehub Up